Surprise Me!

ലോഹിതദാസ് -കൊച്ചിൻ ഹനീഫ കൂട്ടുകെട്ടിൽ ഇറങ്ങിയ വാത്സല്യത്തിന് ഇന്നത്തേക്ക് 25 വർഷം

2018-04-11 80 Dailymotion

ലോഹിതദാസിന്‍റെ രചനയില്‍ കൊച്ചിന്‍ ഹനീഫ ഒരുക്കിയ 'വാത്സല്യം' മലയാളത്തിലെ എക്കാലത്തെയും മികച്ച സൃഷ്ടികളില്‍ ഒന്നാണ്. ഈ സിനിമയെക്കുറിച്ച്‌ എന്നും കൊച്ചിന്‍ ഹനീഫ അഭിമാനം കൊണ്ടിരുന്നു. ഒരു സിനിമ കൂടി ലോഹിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്യാന്‍ ആലോചിച്ചിരിക്കെയായിരുന്നു അപ്രതീക്ഷിതമായി ലോഹിതദാസിനെ മരണം കവര്‍ന്നത്. <br />#Valsalyam #Mammootty #Lohithadas

Buy Now on CodeCanyon