മഴ ശക്തമായതിനെ തുടര്‍ന്ന് താഇഫിന്റെ ചിലഭാഗങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കനത്ത കൃഷി നാശവും റിപ്പോർട്ട് ചെയ്യുന്നു