Surprise Me!

IPL 2018 : തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൗട്ടിലൂടെ പുറത്തായിരിക്കുകയാണ് ഷോട്ട്

2018-04-12 88 Dailymotion

IPL 2018: Darcy Short Second Run out <br />ഷഹബാസ് നദീമിന്റെ പന്ത് മിഡ്ഓഫിലേക്ക് അടിച്ചകറ്റിയ ഷോട്ട് ഒരു റണ്‍സ് ഓടിയെടുത്തു. എന്നാല്‍ രണ്ടാം റണ്‍സിനായി ഓടാന്‍ രഹാനെ നിര്‍ബന്ധിച്ചതോടെ ഷോട്ട് മടിച്ച് ഓടുകയും ചെയ്തു. പക്ഷെ ഡല്‍ഹി താരം വിജയ് ശങ്കറിന്റെ തകര്‍പ്പന്‍ ത്രോയില്‍ വിക്കറ്റ് തെറിച്ചപ്പോള്‍ ഷോട്ട് ക്രീസിലെത്തിയിരുന്നില്ല. ഒരു ഫോറിന്‍റെ അകംമ്പടിയോടെ മൂന്ന് പന്തില്‍ ആറ് റണ്‍സായിരുന്നു സമ്പാദ്യം. <br />#IPL2018 #RRvDD

Buy Now on CodeCanyon