Surprise Me!

കത്വായിലെ സംഭവത്തിൽ പ്രതികരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്

2018-04-14 359 Dailymotion

സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന ഒരു നടനാണ്‌ പൃഥ്വിരാജ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയ ആസിഫ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന്റെ കാരണം താരം തന്നെ വ്യക്തമാക്കുന്നു. ഫേസ് ബുക്ക് കുറിപ്പിലാണ് കശ്മീരില്‍ എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ എന്തുകൊണ്ടാണ് ഇതുവരെയും പ്രതികരിക്കാത്തതെന്നു താരം വ്യക്തമാക്കുന്നത്. <br />

Buy Now on CodeCanyon