Surprise Me!

IPL 2018 : ഓപ്പണിങ്ങിൽ പുതിയ പരീക്ഷണം നടത്തി മുംബൈ ഇന്ത്യൻസ്,

2018-04-14 10 Dailymotion

ഐപിഎല്‍ സീസണിലെ തുടര്‍ തോല്‍വികളുടെ ക്ഷീണം തീര്‍ക്കാനിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ തുടക്കം. പുതിയ ഓപണിങ് പരീക്ഷണം നടത്തിയ മുംബൈയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവയ്ക്കുന്ന പ്രകടനമാണ് സൂര്യകുമാര്‍ യാദവും എവിന്‍ ലെവിസും ചേര്‍ന്ന് കാഴ്ചവച്ചത്. <br />SuryaKumar Yadav And Evin Lewsi Opened for Mumbai Indians <br />#IPL2018 #MIvDD

Buy Now on CodeCanyon