ഐപിഎല്‍ പതിനൊന്നാം സിസണില്‍ അപരാജിത മുന്നേറ്റവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ത്തയെ അവരുടെ തട്ടകത്തില്‍ അഞ്ച് വിക്കറ്റിനാണ് സണ്‍റൈസേഴ്സ് കീഴടക്കിയത്.