ഇനി എല്ലാ കോളും സൗജന്യം.....

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനില്‍ പുതിയ ഓഫര്‍

ബി.എസ്.എന്‍.എല്‍. ലാന്‍ഡ് ലൈനിലെ സൗജന്യകോളുകള്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും ലഭ്യമാകും.നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയും മാസവാടകയിലാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്. നിലവില്‍ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമാക്കിയിരുന്നത്. ഇതോടൊപ്പം ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു. എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് അതാത് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാന്‍ സാധിക്കും.ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനാണ് കേരള സര്‍ക്കിള്‍ പദ്ധതി അവതരിപ്പിച്ചത്.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/