Surprise Me!

IPL 2018: സിക്‌സിന് ഇനി മുതല്‍ 8 മുതല്‍ 12 റണ്‍സ്? | Oneindia Malayalam

2018-04-17 1 Dailymotion

Batters recently started suggesting sixes should be worth more runs, it drew an understandably outraged reaction from fans around the world. <br />സിക്‌സറുകള്‍ക്ക് എട്ട് മുതല്‍ 12 റണ്‍സ് വരെ നല്‍കേണ്ട സമയം അതിക്രമിച്ചുവെന്ന കാര്യത്തിലാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചകള്‍ കൊഴുക്കുന്നത്. ചെന്നൈ-കൊല്‍ക്കത്ത മത്സരത്തിന് ശേഷം സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണി തമാശരീതിയില്‍ പറഞ്ഞ സിക്‌സറുകള്‍ക്ക് എട്ട് റണ്‍സ് വേണെന്ന ആവശ്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാം. <br />#IPL2018 #MSD #IPL11

Buy Now on CodeCanyon