Surprise Me!

ഇരയുടെ പേര് പറഞ്ഞോ...10 ലക്ഷം പിഴ..!!

2018-04-18 2 Dailymotion

ഇരയുടെ പേര് പറഞ്ഞോ...10 ലക്ഷം പിഴ..!!

ജമ്മു കശ്മീരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക് 10 ലക്ഷം പിഴ

ജമ്മുകശ്മീരിലെ കത്വവയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമസ്ഥാപനങ്ങള്‍ക്ക് പിഴ.കത്വവിയില്‍ പീഡനത്തിരിയായി കൊല്ലപ്പെട്ട 8വയസുകാരിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രങ്ങളും ഉപയോഗിച്ചതും പ്രസിദ്ധീകരിച്ചതുമായ മാധ്യമസ്ഥാനങ്ങള്‍ക്ക് 10 ലക്ഷം പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി.ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് കോടതി നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടത്

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon