Surprise Me!

IPL 2018 : ചെന്നൈ ഹോം മത്സരങ്ങളുടെ വേദി വീണ്ടും മാറിയേക്കും? | Oneindia Malayalam

2018-04-19 11 Dailymotion

Bombay High Court on Wednesday barred the Maharashtra Cricket Association (MCA) from using water from Pavana dam for IPL. <br />ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിന്നും ഹോം വേദി മാറ്റിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ വേദിയായ പൂനെയിലും തിരിച്ചടി. ഐപിഎല്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങളില്‍ ഉപയോഗിക്കാന്‍ പാവന ഡാമില്‍ നിന്നും ജലമെടുക്കുന്നത് മുംബൈ ഹൈക്കോടതി വിലക്കി. <br />#IPL2018 #IPL11 #CSK

Buy Now on CodeCanyon