ആരെയും നിരാശപ്പെടുത്തില്ല...നൈസായി തലയൂരി ആര്യ...!!!

റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു

റിയാലിറ്റി ഷോയിലൂടെ വധുവിനെ കണ്ടെത്താനുള്ള ആര്യയുടെ മൂന്ന് മാസത്തെ യാത്ര അവസാനിച്ചു. കഴിഞ്ഞ ദിവസമാണ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ നടന്നത്.മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്ന എന്നിവരാണ് അവസാന ഘട്ടത്തില്‍ മത്സരിച്ചത്. എന്നാല്‍ തനിക്ക് ആരെയും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് ആര്യ വേദിയില്‍ വെളിപ്പെടുത്തി.എനിക്ക് ശരിയായ തീരുമാനം എടുക്കാന്‍ കഴിയില്ല. ഒരാളെ തെരഞ്ഞെടുത്ത് മറ്റ് രണ്ട് പെണ്‍കുട്ടികളെയും അവരുടെ കുടുംബത്തേയും വിഷമത്തിലാക്കുമെന്ന രീതിയിലായിരുന്നു ആര്യയുടെ സമീപനം
കഴിഞ്ഞ ദിവസം അപര്‍ണതിയുടെ സഹോദരി പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ തന്നെ പരിപാടിയെക്കുറിച്ച് ഏകദേശ ധാരണ പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നു.
മുന്‍പും സമാനരീതിയില്‍ റിയാലിറ്റി ഷോകള്‍ നടന്നിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ സൂപ്പര്‍ താരം ആര്യയുടെ വിവാഹമെന്ന രീതിയില്‍ ഏറെ ആരാധക ശ്രദ്ധനേടിയിരുന്നു എങ്കവീട്ടു മാപ്പിളെ.എന്നാല് പെണ്‍കുട്ടികളെ ഉപയോഗിച്ച് മാര്‍ക്കറ്റിങ്ങ് നടത്തുന്നുവെന്നാരോപിച്ച് ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയതും ശ്രദ്ധനേടി.പല തവണ വിമര്‍ശകര്‍ പറഞ്ഞ ഉത്തരത്തിലേക്കാണ് ഒടുവില്‍ എങ്കൈ വീട്ടുമാപ്പിളെ ചെന്ന് അവസാനിച്ചതും
ഈ ഫൈനലിസ്റ്റുകളെ തഴഞ്ഞ ആര്യ വീണ്ടു ഒരു റിയാലിറ്റി ഷോയ്ക്ക് ഒരുങ്ങുമോയെന്ന് ചിന്തിക്കുന്നവരും വീണ്ടും പുറത്തായവര്‍ക്ക് അവസരം ലഭിക്കുച്ചേക്കുമെന്ന് സംശയം ഉയര്‍ത്തുന്നവരും കുറവല്ല.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/