Surprise Me!

അയൺ ബട്ട് ചലഞ്ച് അറിയേണ്ടതെല്ലാം, ജീവനെടുത്തത് കൊലയാളി ഗെയിമോ? | Oneindia Malayalam

2018-04-20 25 Dailymotion

ബ്ലൂ വെയില്‍ ഗെയിമിന് ശേഷം മറ്റൊരു ഓണ്‍ലൈന്‍ ഗെയിം കൂടി ചര്‍ച്ചാവിഷയമാവുകയാണ്. അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിം. ബ്ലൂവെയില്‍ ഗെയിമും അയേണ്‍ ബട്ട് ബൈക്ക് റൈഡിങ് ഗെയിമും തമ്മില്‍ എന്താണ് ബന്ധം ശരിക്കും പറഞ്ഞാല്‍ രണ്ടും തമ്മില്‍ ഒരു ബന്ധവുമില്ല. <br />#IronButtChallenge

Buy Now on CodeCanyon