IPL 2018: Chennai Arranged Train To Take Their Fans To Pune <br />തങ്ങളുടെ വിലയേറിയ ആരാധകരെ പൂനെയിലേക്ക് എത്തിക്കാന്‍ ഒരു ട്രെയിന്‍ തന്നെ ബുക്ക് ചെയ്യുകയാണ് ചെന്നൈ മാനേജ്‌മെന്റ് ചെയ്തത്. വിസില്‍ പോട് എക്‌സ്പ്രസ് എന്നുപേരിട്ട സ്‌പെഷ്യല്‍ ട്രെയിനില്‍ ആയിരം ആരാധകരെയാണ് പൂനെയിലേക്ക് യാത്ര ചെയ്യാനായി ക്ഷണിച്ചത്. <br />#IPL2018 #IPL11 #WhistlePodu