മലയാള സിനിമയുടെ അഭിമാനമായ മോഹന്‍ലാലും മമ്മൂട്ടിയും ഇവരിലാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഏറെ രസകരമാണ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു താരം. ഇവരിലൊരാളെ മാത്രമായി തിരഞ്ഞെടുക്കാന്‍ തനിക്ക് കഴിയില്ല. <br />Manju Warrier About Mammootty and Mohanlal <br />#Mohanlal #Mammootty