Facebook virus suggests there is a private video in the first comment <br /> <br />സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ വൈറസ് മെസേജുകള്‍ വരുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. താഴെ കാണുന്ന മെസേജ് ലിങ്ക് ഓപ്പണാക്കൂ. അല്ലേങ്കില്‍ ഞാന്‍ നിങ്ങള്‍ക്കായി കരുതിയത് എന്നൊക്കെ പറഞ്ഞ് ആളുകളെ അമ്പേ പെടുത്തുന്ന പോസ്റ്റുകളാകും ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുക.