Surprise Me!

Daniel Craig’s James Bond Aston Martin sells for Rs 3 cr at auction

2018-04-24 2 Dailymotion

007 ആസ്റ്റൻ മാർട്ടിൻ...വിറ്റുപോയത് 3.10 കോടി രൂപക്ക്

ബോണ്ടിനെ പ്രതിനിധാനം ചെയ്യുന്ന ‘007’ എന്ന നമ്പറുള്ള കാറിനാണ് ന്യൂയോർക്കിൽ ക്രിസ്റ്റീസ് സംഘടിപ്പിച്ച ലേലത്തിൽ ഈ വില ലഭിച്ചത്.

മണിക്കൂറിൽ 183 മൈൽ(ഏകദേശം 295 കിലോമീറ്റർ) വരെ പരമാവധി വേഗം കൈവരിക്കാൻ കഴിവുള്ള ‘വാൻക്വിഷി’ന്റെ 100 യൂണിറ്റ് മാത്രമാണ് ആസ്റ്റൻ മാർട്ടിൻ 2014ൽ നിർമിച്ചത്. കമ്പനിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയത്.

Buy Now on CodeCanyon