Surprise Me!

സൗമ്യ മകൾക്കു എലിവിഷം നൽകിയത് ചോറിൽ

2018-04-25 20 Dailymotion

How Soumya add poison in food <br /> <br />പടന്നക്കരയിലെ കുടുംബാംഗങ്ങളുടെ ദുരൂഹമരണം ആസൂത്രിതമായ അരുംകൊല. മക്കളും മാതാപിതാക്കളും അടക്കം നാലുപേരെ ഇല്ലാതാക്കിയശേഷം കുടുംബത്തില്‍ അവശേഷിച്ച ഏകവ്യക്തി സൗമ്യ കേസില്‍ അറസ്റ്റില്‍. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി സൗമ്യ ക്രൈം ബ്രാഞ്ചിനോടു കുറ്റം സമ്മതിച്ചു.

Buy Now on CodeCanyon