സൗദി അറേബ്യയില്‍ ഏറെ കാലത്തിന് ശേഷം സിനിമാ പ്രദര്‍ശനം വീണ്ടും തുടങ്ങിയിരിക്കുന്നു. സിനിമ പ്രദര്‍ശനം നിരോധിക്കുമ്പോഴുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍ സൗദിയില്‍. കാലത്തിന് അനുസരിച്ച് സഞ്ചരിക്കാന്‍ തുടങ്ങിയ സൗദി ഭരണകൂടത്തിന് പക്ഷേ, പുതിയ ചില പ്രതിസന്ധികളാണ് സിനിമയുമായി ബന്ധപ്പെട്ട് മുന്നിലുള്ളത്.