ആരാണ് ഈ ആശാറാം ബാപ്പു...????

സ്വയ്യം പ്രഖ്യാപിത ആള്‍ദൈവമായി ഇന്ന് അഴിക്കുള്ളിലായ ആശാറാം ബാപ്പുവിനെ കുറിച്ച്

ഇന്നത്തെപാകിസ്ഥാനില്‍ 1941 ഏപ്രില്‍ 17ന് സിന്ധ് പ്രവിശ്യിലെ ബിരാനി ഗ്രാമത്തില്‍ ആണ് ആശാറാം ബാപ്പുവിന്റെ ജനനം. യഥാര്‍ത്ഥ പേര് അസമുല്‍ തൗമല്‍ ഹര്‍പലനി.ഇന്ത്യ വിഭജനത്തോടെ കുടുംബം ഗുജറാത്തിലേക്ക് കുടിയേറി.പലരെയും പോലെ ചായക്കച്ചവടം കള്ള് തുടങ്ങി നിരവധി രൂപത്തിന് ശേഷം ഒടുവില്‍ ആത്മീയപാതയിലേക്ക് മടക്കം.പണം അധികാരം സ്വാധീനം ഇന്ത്യയിലെ ഏറ്റവും ശക്തനായ സമ്പത്തുള്ള ആള്‍ദൈവമായി ആശാറാം മാറുകയായിരുന്നു.ബിജെപി കോണ്‍ഗര്‌സ് തുടങ്ങി പാര്‍ട്ടിഭേദമന്യ നേതാക്കള്‍ ബാപ്പുവിന്റെ അനുഗ്രഹം തേടി ആശ്രമങ്ങളിലെത്തിയിരുന്നുവെന്നത് വിസ്മരിക്കാനാകില്ല.
ആത്മീയതയിലേക്കെത്തും മുന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ആശാറാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.3 ക്ലാസുവരെയാണ് വിദ്യാഭ്യാസം നിരവധി തവണ നാടുവിട്ടതായി കഥകളുണ്ട്.1964ല്‍ വൃന്ദാവന്‍ ആശ്രമത്തിലെ സ്വാമി ലീലാക്ഷജീയാണ് ആശാറാം എന്ന പേര് നല്‍കുന്നത്.1973ല്‍ നര്‍മ്മദാ തീരത്ത് ആദ്യ ആശ്രമംപണിതീര്‍ത്തു.15 രാജ്യങ്ങളില്‍ നിന്നാണ് 450ലേറെ ആശ്രമഘ്ഘശ്# 10000 കോടിരൂപയുടെ സ്വത്തുക്കളും ആശാറാമിനുണ്ടത്രെ.
2008ല്‍ ആശ്രമ അന്തേവാസികളായ കുട്ടികളുടെ മരണവും 2013ലെ ലൈഗീംഗാരോപണത്തോടെയും ആശാറാമിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/