Surprise Me!

കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച്‌ ചിത്രം വരച്ച ദുര്‍ഗാ മാലതിക്കെതിരെ ശശികല ടീച്ചർ

2018-04-27 199 Dailymotion

കാശ്മീരിലെ കത്തുവയില്‍ മൃഗീയമായി പീഡിപ്പിച്ച്‌ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച്‌ ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിയ്ക്ക് എംഎല്‍എമാരുടെ അടക്കം നിരവധി പേരുടെ പിന്തുണ ലഭിച്ചതെന്നായിരുന്നു ഇവരുടെ പ്രസ്താവന. <br />#Kathua #Sasikalateacherq

Buy Now on CodeCanyon