മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വരുന്ന നവംബറില്‍ ആരംഭിക്കും. ഓരോ ദിവസവും ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രേക്ഷകരെ അമ്ബരപ്പിച്ചുകൊണ്ടിരിക്കുകയാണ്. <br />മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മരക്കാര്‍. 100 കോടിയാണ് ചിത്രത്തിന് വേണ്ടി നിര്‍മാതാവ് മുടക്കുന്നത്. നൂറ് കോടി അധികമാകില്ലെന്ന് സൂചനകള്‍. <br />#Mohanlal