ഐപിഎല്‍ 2018 ലേലത്തിനു മുമ്ബ് തന്നെ വിളിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മാനേജ്മെന്റ് ടീമില്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നുവെന്ന് പറഞ്ഞ് ക്രിസ് ഗെയില്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്. <br />#IPL2018 #IPL11 #RCB