Young lady singer blocked KSRTC bus and beats driver <br /> <br />ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസ്സിന് മുമ്ബില്‍ കാര്‍ വട്ടമിട്ടുതടഞ്ഞ് യുവതി ഡ്രൈവറെ തല്ലി. സംഭവത്തില്‍, കാറില്‍ യാത്രചെയ്ത കോഴിക്കോട് പേരാമ്ബ്ര കാറിലക്കണ്ടി അരുണിമ (26)യെ നാട്ടുകാര്‍ തടഞ്ഞ് പോലീസിന് കൈമാറി. ഡ്രൈവറുടെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. <br />