Vimaanam actress Durga Krishna about Mohanlal <br /> <br />മോഹന്‍ലാല്‍ എന്ന നടന്‍ ഒരു അത്ഭുതവും വിസ്മയവുമൊക്കെയാണ്. അതുകൊണ്ട് തന്നെ ലാലിനെ ഒന്ന് നേരില്‍ കാണുക എന്നത് പലരുടെയും സ്വപ്‌നമാണ്. അത് സിനിമാക്കാരായാലും സാധാരണക്കാരായാലും. അങ്ങനെ തന്റെ ഒരു വലിയ സ്വപ്‌നം പൂവണിഞ്ഞ സന്തോഷത്തിലാണ് ഒരു യുവ നായിക.