Surprise Me!

Now, glue could fix broken bones in just 5 minutes

2018-05-04 2 Dailymotion

എല്ലുകളുടെ ഒടിവുകള്‍ നേരെയാക്കുന്ന പശ....

സ്വീഡനിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് ഈ ഗ്ലൂ കണ്ടുപിടിച്ചത്.

നിലവില്‍ എലികളില്‍ നടത്തിയ പഠനത്തില്‍ അഞ്ചു മിനിറ്റിനകം ഈ ഗ്ലൂ പ്രവര്‍ത്തിക്കുകയും ഒടിഞ്ഞ എല്ലുകള്‍ വേഗത്തില്‍ യോജിക്കുകയും ചെയ്തു. എന്നാല്‍ ഇത് മനുഷ്യരില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ല. ഇത് മനുഷ്യരില്‍ പരീക്ഷിച്ചാല്‍ വിജയം കാണുമെന്നു ഗവേഷകര്‍ പറയുന്നു.

Buy Now on CodeCanyon