Saudi Arabia 'agrees deal with Vatican to build churches for Christians living in the Muslim country <br />സൗദി അറേബ്യയില്‍ അതിവേഗ പരിഷ്‌കരണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നാണ് വിവരം. ഈജിപ്ഷ്യന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. സൗദിയില്‍ ആദ്യമായിട്ടാണ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ വരുന്നത്.