മഞ്ഞ് തുരക്കും...തീവണ്ടി...!!!

ലോകത്തെ വിസ്മയിപ്പിച്ച ചരിത്രമൊളിപ്പിച്ചൊരു ട്രെയിന്‍

കനത്ത മഞ്ഞ് വീഴ്ചയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്ന കാലത്താണ് റോട്ടറി സ്േനാ പ്ലോ ട്രെയിനുകളുടെ വരവ്.ചരക്കുനീക്കം പൂര്‍ണമായും നിശ്ചലമായതോടെ പാളങ്ങളില്‍ നിന്നും മഞ്ഞഅ നീക്കം ചെയ്യാന്‍ ആഴ്ചകളും മാസങ്ങളും കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു റോട്ടറി സ്‌നോ പ്ലോള.മഞ്ഞു തുരന്ന മാറ്റാന്‍ ഒരു തീവണ്ടി .1869ല്‍ കാനഡയിലെ ടൊറാന്റോയിലാണ് റോട്ടറി സ്‌നോ പ്ലോ ഓടി തുടങ്ങുന്നത്.അതോടെ മഞ്ഞുവീഴ്ച ഒരു പ്രശ്‌നമല്ലാതായി മാറി.സാധാരണ ട്രെയിന്‍ പോലെ തന്നെ പക്ഷെ മുന്‍ വശത്ത് ബ്ലെയിഡുകള്‍ കാണാം.ഇത് മഞ്ഞിനെ തുരന്ന് ഗതാഗതം ഈസിയാക്കും.(ഹോള്ഡ്)
ഇന്ന പക്ഷെ ഈ ട്രെയിനുകള്‍ പാളങ്ങളില്‍ നിന്നും അപ്രതൃക്ഷമായി കൊണ്ടിരിക്കുകയാണ് ഉയര്‍ന്ന പ്രവര്‍ത്തന ചിലവാണ് കാരണം