Surprise Me!

കണ്ണൂരില്‍ സിപിഎം, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു

2018-05-08 1 Dailymotion

CPM leader killed in Mahe <br />കണ്ണൂരിൽ വീണ്ടും കൊലപാതകം. സിപിഎം നേതാവിനെ മാഹി പള്ളൂരിൽവെച്ച് വെട്ടിക്കൊന്നു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് വെട്ടിക്കൊന്നത്. ആർഎസ്എസ് പ്രവർത്തകരാണെന്നാണ് ആരോപണം. മാഹിയിൽ നിന്ന് ഉഗ്ര ശേഷിയുള്ള ബോംബും ആയുധങ്ങളും പിടികൂടുയുരുനിനു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. ബാബാു മരണപ്പെട്ട് ഒരു മണിക്കൂർ കഴിയും മുമ്പ് ഒരു ആർഎസ്എസ് പ്രവർത്തനും കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Buy Now on CodeCanyon