Surprise Me!

Cops still clueless about missing girl Jesna from Kanjirappally

2018-05-08 12 Dailymotion

ജെസ്‌നയ്ക്കും നീതി വേണം....

കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാനം

കാഞ്ഞിരപ്പള്ളിയിലെ ജെസ്‌നയുടെ തിരോധാനത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം. 40 ദിവസത്തിലധികമായി ജെസ്‌നയെ കാണാതായിട് ട്.കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയില്‍ ജെസ്‌ന എരുമേലിവരെ എത്തിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. പൊലീസ് കുടുംബാംഗങ്ങള്‍ കൈമാറിയ നിര്‍ണായക വിവരങ്ങളും അവഗണിച്ചു. ജെസ്‌നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോണ്‍ വിളികളെകുറിച്ചു പോലും പൊലീസ് അന്വേഷിച്ചില്ലെന്നാണ് ആരോപണം. ഒരു മാസം പിന്നിട്ടതോടെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ആക്ഷേപമുണ്ട്.

Buy Now on CodeCanyon