പുതിയ മുഖവുമായി ഫോര്‍ഡ് ആസ്‌പൈര്‍

ജൂണില്‍ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ അവതരിക്കും

പുറം മോടിയിലും അകത്തളത്തിലും ഒരുന്ക്കിയിട്ടുള്ള ചില മാറ്റങ്ങളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം.ഏപ്രില്‍ മാസമാണ് നിലവിലുള്ള ആസ്‌പൈറിന്റെ ഉത്പാദനം ഫോര്‍ഡ് ഇന്ത്യ പൂര്‍ണമായും നിര്‍ത്തിയത്.പരിഷ്‌കരിച്ച മുഖമായിരിക്കും കാറിന്.ആസ്പൈറിന്റെ പിന്‍ബമ്പറിലും ഇക്കുറി ഫോര്‍ഡ് കൈകടത്തും. പിന്നിലും കാര്യമായ ഡിസൈന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതിയ അലോയ് വീലുകള്‍ക്ക് ഒപ്പമായിരിക്കും പുതിയ ആസ്പൈര്‍ സെഡാന്റെ വരവ്. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/