'പരാതി'ക്ക് പരിഹാരം 'ശാസന'!

റോഡിന്റെ ദുരവസ്ഥയെ കുറിച്ച് പറഞ്ഞ മുന്‍ അധ്യാപകന് കേന്ദ്ര മന്ത്രിയുടെ ശാസന

മാപ്പ് പറയേണ്ട കാര്യമില്ലെന്ന നിലപാടില്‍ മന്ത്രി

അമിലെ നാഗാവ് ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് സംഭവം.കേന്ദ്ര റെയില്‍വേ സഹമന്ത്രി രഞ്ജന്‍ ഗോഹെനും പരിപാടിയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു.ജില്ലയിലെ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണെന്ന് പ്രസംഗത്തിനിടെ അധ്യാപകന്‍ പരാമര്‍ശിച്ചു. ഉടന്‍ തന്നെ രഞ്ജന്‍ ഗോഹെന്‍ ഇടപെട്ട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഇത്തരം പ്രശ്‌നങ്ങള്‍ പൊതുപരിപാടിയില്‍ ഉന്നയിച്ചതിന് അധ്യാപകനെ ശകാരിക്കുകയുമായിരുന്നു.ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നത്കൊണ്ട് എന്തു നേട്ടമാണുണ്ടാകുന്നതെന്നും അദ്ധ്യാപകന്‍ ദുരുദ്യേശത്തോടെയാണ് പരിപാടിക്കെത്തിയതെന്നുമായിരുന്നു മന്ത്രിയുടെ കണ്ടെത്തല്‍
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/