Surprise Me!

ഐഎസില്‍ ചേരൂ... കെണിയിലായി ബിജെപി!

2018-05-10 3 Dailymotion

ഐഎസില്‍ ചേരൂ...
കെണിയിലായി ബിജെപി!

കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്ന ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഗുവാഹട്ടിയിലെ നാല്‍ബാരിയില്‍ ഐഎസ്‌ഐസില്‍ ചേരുക എന്നാഹ്വാനം ചെയ്യുന്ന കറുത്ത പതാകകള്‍ മരത്തില്‍ ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രമത്തിലായിരുന്നു.ഇംഗീഷിലും അറബിയിലും എഴുതിയ സന്ദേശമാണ് പതാകയിലുണ്ടായിരുന്നത്. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് പതാകകള്‍ നീക്കം ചെയ്ത് അന്വേഷണം ശക്തമാക്കിയിരുന്നു.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/

Buy Now on CodeCanyon