Surprise Me!

സുനന്ദ പുഷ്കർ മരണം കൊലപാതകമല്ല, പക്ഷെ ശശി തരൂർ കുടുങ്ങും ?

2018-05-14 155 Dailymotion

സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണത്തില്‍ ദില്ലി പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും മുന്‍ കേന്ദ്ര മന്ത്രിയും എംപിയും ആയ ശശി തരൂരിനെ പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. <br />Charge sheet against Tharoor in Sunanda case <br />#ShashiTharoor #Sunanda

Buy Now on CodeCanyon