ഒരിക്കൽകൂടി കർണാടകയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി അധികാരത്തിലെത്തുമ്പോൾ തന്ത്രങ്ങൾ മെനഞ്ഞതും പാർട്ടിയെ വിജയത്തേരിലേറ്റിയതും അഞ്ച് പേർ. കർണാടകയിലെ മുൻ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബിഎസ് യെദ്യൂരപ്പ, ഗോത്രവിഭാഗം നേതാവായ ശ്രീരാമലു, വ്യവസായ പ്രമുഖരായ റെഡ്ഢി സഹോദരന്മാർ എന്നിവരുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ കന്നഡവിജയം എളുപ്പമാക്കിയത്. <br />#KarnatakaElections2018 #KarnatakaVerdict
