ട്രെയിന്‍ തടയുന്ന ആത്മാവ്

പാതന്‍പാനിയിലെ ക്ഷേത്രത്തില്‍ നിര്‍ത്താതെ പോയാല്‍ അപകടം

'ഇന്ത്യക്കാരുടെ റോബിന്‍ഹുഡ്' എന്നറിയപ്പെട്ട താന്ത്യാ ഭീല്‍ ധനികര്‍ക്ക് കണ്ണിലെ കരടും പാവങ്ങള്‍ക്ക് ദൈവതുല്യനുമായിരുന്നു .

താന്ത്യ ബ്രിട്ടിഷുകാരെ കൊള്ളയടിച്ച് സ്വത്ത് ഇന്ത്യയിലെ ഗോത്ര വര്‍ഗക്കാര്‍ക്ക് വീതിച്ചു.സഹികെട്ട ബ്രിട്ടീഷുകാര്‍ താന്ത്യയെ പിടികൂടുന്നവര്‍ക്ക് സമ്മാന തുക വരെ പ്രഖ്യാപിച്ചു.അവസാനം 'പാതല്‍പാനി' എന്ന വെള്ളച്ചാട്ടത്തിനു സമീപമുള്ള റയില്‍വേ ട്രാക്കില്‍ വച്ച് നടന്ന ഏറ്റുമുട്ടലില്‍ താന്ത്യ കൊല്ലപ്പെട്ടു.താന്ത്യയുടെ ആത്മാവ് ഇപ്പോഴും ഇവിടെയുണ്ടെന്നാണ് വിശ്വാസം.

ഈ ഭാഗത്തെ റയില്‍വേ ട്രാക്കില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അതില്‍ നിന്നു രക്ഷപെടാന്‍ ആളുകള്‍ ട്രാക്കനു സമീപം താന്ത്യക്കായി ഒരു ക്ഷേത്രം നിര്‍മ്മിച്ചു.

കടന്നുപോകുന്ന ഓരോ ട്രെയിനും താന്ത്യക്ക് ആദരാഞ്ജലി നല്‍കാന്‍ ഇവിടെ നിര്‍ത്തുന്നു.എന്നാല്‍ റെയില്‍വേ അധികൃതര്‍ക്ക് നല്‍കാനുള്ള വിശദീകരണം വേറൊന്നാണ്.പാതല്‍പാനിയില്‍ നിന്ന് കാലാകുണ്ടിലേക്കുള്ളത് അപകടം നിറഞ്ഞതും കുത്തനെയുള്ളതുമായ പാതയായതിനാല്‍ ഇടക്ക് ട്രാക്കില്‍ ബ്രേക്ക് പരിശോധന നടത്തുന്നത് സാധാരണയാണ്.ഈ സമയം എഞ്ചിന്‍ഡ്രൈവര്‍മാര്‍ഉള്‍പെടെ ട്രെയിനിലുള്ളവര്‍ ക്ഷേത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നു.അതുകൊണ്ട് നിര്‍ത്തിക്കൊടുക്കുന്നു .

ഇവിടെ നിര്‍ത്താതെ പോകുന്ന ട്രെയിനുകള്‍ക്ക് വലിയ അപകടം ഉണ്ടാവുമെന്നാണ് വിശ്വാസം.
#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/