ജനുവരിയില്‍ ഒരു സിനിമയും ഏപ്രിലില്‍ രണ്ട് സിനിമയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. മോശമില്ലാത്ത അഭിപ്രായമായിരുന്നു സിനിമകള്‍ക്ക് കിട്ടിയത്. ഉടന്‍ തന്നെ വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. ഈദിന് മുന്നോടിയായിട്ടായിരിക്കും അടുത്ത സിനിമ വരുന്നത്. <br />
