Yeddyurappa Promises Agriculture Loan Waiver <br />ഒരു ലക്ഷം രൂപ വരെയുള്ള എല്ലാ കാർഷിക കടങ്ങളും എഴുതിതള്ളുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ബിഎസ് യെദ്യൂരപ്പ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത് <br />#KarnatakaElections2018 #KarnatakaVerdict