പുറത്തായ ഡൽഹിക്ക് ചെന്നൈയെ തോൽപ്പിക്കാൻ സാധിക്കുമോ? വീഡിയോ കാണൂ
 2018-05-18   52   Dailymotion
IPLലെ അൻപത്തി രണ്ടാമത്തെ മത്‌സരമാണ് ചെന്നൈയും ഡൽഹിയും തമ്മിൽ ഇന്ന് നടക്കുന്ന മത്‌സരം.ഒന്നാം സ്ഥാനത്ത് എത്തുവാൻ ചെന്നൈയും നാണക്കേടൊഴിവാക്കുവാൻ ഡൽഹിയും ഇന്നിറങ്ങുന്നു<br />#IPL2018<br />#IPL11<br />#CSKvDD