Raina explains why players have fewer arguments with their wives now <br />ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡ് ഇതിനൊരു മികച്ച പരിഹാരം നടപ്പാക്കി. എവിടെ പോയാലും കുടുംബത്തെ കൂടെ കൂട്ടാനൊരു അവസരം. ഇതോടെ ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങളില്‍ വഴക്ക് ഇല്ലാതായെന്നാണ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന വ്യക്തമാക്കുന്നത്. <br />#IPL2018 #WAG #TeamIndia