Surprise Me!

5 മണിക്ക് ശേഷം വിജയാഘോഷങ്ങൾക്കൊരുങ്ങി ബിജെപി

2018-05-19 60 Dailymotion

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ സാധിക്കും എന്ന ഉറച്ച ആത്മവിശ്വാസമാണ് ബിജെപിയും യെദ്യൂരപ്പയും പ്രകടിപ്പിക്കുന്നത്. ഒരു രാത്രി കൊണ്ട് അതിന് വേണ്ടി അമിത് ഷാ എന്തൊക്കെ കളികള്‍ കളിച്ചിട്ടുണ്ട് എന്നത് വിശ്വാസ വോട്ടെടുപ്പ് ഫലം വരുമ്പോള്‍ വ്യക്തമാകും.

Buy Now on CodeCanyon