IPL 2018: Dhoni About The Finishing Match Against Punjab <br />ധോണി കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രൊമോഷന്‍ നല്‍കി ചഹറിനെ ബാട്ടിങ്ങിനിറക്കിയത്. ഭാജി പുറത്തായ ഉടനെ ധോണി ചഹറിനെ ഇറക്കുകയായിരുന്നു. ധോണിയുടെ ആ തീരുമാനം ഒട്ടും തെറ്റിയില്ല എന്ന് തന്നെ ചഹര്‍ തെളിയിച്ചു കൊടുത്തു. 20 പന്തില്‍ നിന്ന് 39 ണ്‍സ് നേടി ടീമിന് വളരെ വലിയ താങ്ങ് കൊടുത്ത് ചഹര്‍. <br />#IPL2018 #IPL11 #CSK