Surprise Me!

മോഹന്‍ലാല്‍ അറബിക്കടലിന്റെ സിംഹം ആവുമ്പോള്‍ ഈ താരങ്ങൾ പുലികളായി എത്തുന്നു

2018-05-23 1 Dailymotion

Sunil Shetty, Nagarjuna, Paresh Rawal in Mohanlal's Kunjali Marakkar? <br />മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയുമായി വരാനുള്ള തയ്യാറെടുപ്പിലാണ് മോഹന്‍ലാലും പ്രിയദര്‍ശനും. കുഞ്ഞാലി മരക്കാരുടെ കഥയെ ആസ്പമാക്കി നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിച്ചത് മുതല്‍ ആരാധകരും ആവേശത്തിലാണ്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. <br />#Mohanlal #KunjaliMarakkar

Buy Now on CodeCanyon