Surprise Me!

IPL 2018: റാഷിദ് ഖാന്റെ ഗൂഗ്ലിക്ക് മുന്നില്‍ കുടുങ്ങി ക്രിക്കറ്റിലെ കൊമ്പന്‍മാര്‍

2018-05-23 17 Dailymotion

IPL 2018: Afghanistan spin sensation Rashid Khan bagged Big Wickets <br />ചെന്നൈ നായകന്‍ റാഷിദ് ഖാന്റെ ബോളില്‍ തീര്‍ത്തും നിഷ്പ്രഭനാകുന്ന കാഴ്ചയാണ് കണ്ടത്. റാഷിദിന്റെ ബോളില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു ധോണി. ഇതാദ്യമല്ല വമ്പന്‍മാര്‍ റാഷിദിന്റെ ഗൂഗ്ലിയില്‍ കുടുങ്ങുന്നത്. വിരാട് കോഹ്‌ലിയും ഡിവില്ലിയേഴ്‌സും മില്ലറുമുള്‍പ്പടെയുള്ളവര്‍ ഈ അഫ്ഗാന്‍ താരത്തിനു മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. <br />#IPL2018 #IPL11 #SRHvCSK

Buy Now on CodeCanyon