Surprise Me!

IPL Final 2018 : കിരീടത്തിനായി ഓറഞ്ച് പടയും ധോണിപ്പടയും മുംബൈയിൽ ഏറ്റുമുട്ടും

2018-05-26 194 Dailymotion

IPL final to be played at Wankhede Stadium Mumbai between Chennai and Hyderabad on 27th June. <br />Hyderabad coming on the back of a sensational victory against Kolkata in the second qualifier thanks to an all-round performance from Afganisthan spinner Rashid Khan, Meanwhile Chennai played a game less because of their victory against SRH in the first Qualifier. <br />സെമി ഫൈനലിനു തുല്യമായ ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 13 റണ്‍സിനു പരാജയപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫൈനലിലേക്കു യോഗ്യത നേടി. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഹൈദരാബാദ് ചെന്നൈ സൂപ്പര്‍കിങ്സിനെ നേരിടും. ബൗളിങ് മികവിലാണ് കെകെആറിനെതിരേ ഹൈദരാബാദ് ജയം പിടിച്ചെടുത്തത്. <br />#IPLFinal #CSKvSRH #IPL2018

Buy Now on CodeCanyon