IPL 2018: Chennai Eye For Third Title Win Against Hyderabad <br />ചെന്നൈ സൂപ്പര്‍ കിംഗ്‌സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും ഐപിഎല്‍ 11 ാം സീസണിലെ കിരീടത്തിനായി ഇന്ന് കളത്തില്‍ ഇറങ്ങും. വൈകിട്ട് ഏഴിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ മൂന്നാം തവണയും ധോണിപടയ്ക്ക് ഐപിഎല്ലിന്റെ രാജാക്കന്മാരായി മാറാം. <br /> <br /> <br />