Surprise Me!

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അപകടത്തില്‍ മരിച്ചു

2018-05-28 162 Dailymotion

Newly-elected Karnataka Congress MLA Siddu Nyamagouda lost his life <br />തുളസിഗെരിക്കടുത്ത് വച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ് അദ്ദേഹം. അപ്രതീക്ഷിത മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദുഖം രേഖപ്പെടുത്തി. <br />#COngress #MLA #KArnataka

Buy Now on CodeCanyon