saudis and russia signal oil output boost <br />എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും ധാരണയിലെത്തിയതോടെ ആഗോള വിപണിയില്‍ എണ്ണയുടെ വില രണ്ട് ശതമാനത്തിലേറെ കുറഞ്ഞു. സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹും റഷ്യന്‍ ഊര്‍ജ മന്ത്രി അലക്‌സാണ്ടര്‍ നൊവാകും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.