Kalabhavan Mani's daughter scores high mark in plus 2 examination <br />മലയാള സിനിമയുടെ മണികിലുക്കം നിലച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇന്നും കലാഭവന്‍ മണി എന്ന കലാകാരന്‍ ആരാധകരുടെ മനസില്‍ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിച്ചിരിക്കുകയാണ്. ഓരോ അവാര്‍ഡ് നിശകളും കോമഡി വേദികളും പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ ഏറ്റവുമധികം നഷ്ടം തോന്നുന്നത് മണിച്ചേട്ടന്റെ നാടന്‍ പാട്ടുകളാണ്. <br />#KalabhavanMani