പുതിയ കാര്‍ തെരഞ്ഞെടുക്കുക ഒരുപക്ഷെ എളുപ്പമായിരിക്കും. എന്നാല്‍ കാറിന് ഏത് നിറം വേണമെന്ന കാര്യത്തില്‍ പലര്‍ക്കും ആശയക്കുഴപ്പമുണ്ടാകും.<br /><br />മനസിന് ഇണങ്ങുന്ന നിറങ്ങളിലേക്ക് ചിലര്‍ കണ്ണെത്തിക്കുമ്പോള്‍, സ്ഥിതിഗതികള്‍ക്ക് അനുയോജ്യമായ നിറമാകും ചിലര്‍ തെരഞ്ഞെടുക്കുക.<br /><br />
