Surprise Me!

Bajaj Discover 125 Becomes Longest Motorcycle In The World

2018-05-29 13 Dailymotion

#BajajDiscover 125 Becomes Longest #Motorcycle InThe World<br /><br />ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്കേതെന്ന് അറിയുമോ? ഹാര്‍ലിയോ, ഡ്യുക്കാട്ടിയോ ആയിരിക്കുമെന്ന് പറയാന്‍ വരട്ടെ. <br /><br />ബജാജ് ഡിസ്‌കവര്‍ 125 ആണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ബൈക്ക്. ഗുജറാത്ത് സ്വദേശി ഭരത് സിംഗ് പര്‍മറാണ് ഡിസ്‌കവറിനെ 'വലിച്ചു നീട്ടി' ഗിന്നസ് ബുക്കില്‍ പേരുചേര്‍ത്തത്.

Buy Now on CodeCanyon